കണ്ണന് പിറന്നാള്‍ സമ്മാനമായി 38 പവന്‍റെ കനക കിരീടം ഗുരുവായൂരിലെത്തിച്ച് നൽകി ഭക്തൻ

തൃശൂർ: ഗുരുവായൂരപ്പന് പിറന്നാള്‍ സമ്മാനമായി ലഭിച്ചത് 38 പവന്‍റെ കനക കിരീടം.

കോയമ്പത്തൂരിൽ സ്വർണ്ണ പണി ചെയ്യുന്ന തൃശൂർ കൈനൂർ തറവാട്ടിൽ കെ.വി.രാജേഷ് ആചാര്യയെന്ന ഭക്തനാണ് കിരീടം വഴിപാടായി കണ്ണൻ നൽകിയത്.

ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിയ പുതിയ സ്വര്‍ണക്കിരീടം അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച ഭഗവാൻ സമർപ്പിക്കും.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

ഏകദേശം 25 ലക്ഷത്തോളം വിലവരുന്നതാണ് 38 പവൻ തൂക്കം വരുന്ന സ്വര്‍ണകിരീടത്തിടം.

അതെസമയം  തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ കഴിഞ്ഞ മാസം ഗുരുവായൂരപ്പന് 14 ലക്ഷത്തിലേറെ വില വരുന്ന  32 പവന്റെ സ്വര്‍ണകിരീടം സമര്‍പ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts