നായയുടെ ബെൽറ്റിൽ യുവാവ് തൂങ്ങി മരിച്ചു 

ബെംഗളൂരു: മാനസിക വിഭ്രാന്തിയിലായിരുന്ന യുവാവ് നായയുടെ കഴുത്തിലെ ബെൽറ്റു കൊണ്ട് തൂങ്ങി മരിച്ചു.

ബെംഗളൂരുവിലെ മൈക്കോ ലെഔട്ടിലാണ് സംഭവം.ആര്യമാൻ ഘോഷ് എന്ന യുവാവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

മൈക്കോ ലെഔട്ടിലെ വാടകവീട്ടിൽ താമസിച്ചിരുന്ന  യുവാവ് ആര്യമൻ തന്റെ വീട്ടിൽ നായയെ വളർത്തിയിരുന്നു.

  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

ആരോടും സംസാരിക്കാതെയും വീട്ടിലേക്ക് ആരെയും ക്ഷണിക്കാതെയും ഏകാന്ത ജീവിതം നയിക്കുകയായിരുന്നു ഈ യുവാവ്.

അടുത്തിടെ ഇയാൾ മാനസിക വിഭ്രാന്തിയിലായിരുന്നുവെന്ന് അയൽവാസികളും ബന്ധുക്കളും പറഞ്ഞു. എന്നാൽ, ഇന്നലെ ഫാനിയിൽ ഡോഗ് ബെൽറ്റ് ഉപയോഗിച്ച് തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രാക്കൂലി കൂട്ടാതെ തന്നെ കോടികൾ കൊയ്യാൻ ബിഎംടിസി; യാത്രക്കാരുടെ കൈകളിലേക്ക് എത്തുന്ന ആ പുത്തൻ മാറ്റം; വരുമാനം കൂട്ടാൻ പുതിയ വഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts