സൈനിക ക്യാമ്പിൽ നിന്നും ഭക്ഷണം കഴിച്ച് 35 സൈനികർ ആശുപത്രിയിൽ

ബെംഗളൂരു: ഹാസൻ ജില്ലയിലെ സൈനിക ക്യാമ്പിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച 35 സൈനികർക്ക് അസുഖം ബാധിച്ചു. 35 ലധികം സൈനികർക്കാണ് ഉച്ചഭക്ഷണത്തിന് ശേഷം വയറിളക്കം ഉണ്ടെന്ന് പരാതിപെട്ടത്. സൈനികരെ ചികിത്സയ്ക്കായി സക്ലേഷ്പൂരിലെ ക്രോഫോർഡ് ആശുപത്രിയിലേക്ക് മാറ്റി.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ഇവരെല്ലാം സുഖം പ്രാപിച്ചുവരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
എം.എൽ.എ സിമന്റ് മഞ്ജു ആശുപത്രിയിലെത്തി സൈനികരുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts