കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് കർണാടക മലയാളി കോൺഗ്രസ്സ്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ദാസറഹള്ളി ചൊക്കസാന്ദ്ര ഡൈനാമിക് സർക്കിളിലുള്ള കെ എം ഇ എസ്സ്.സി.സി ഹാളിൽ വെച്ച് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

കെ.എം.സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ പ്രസ്തുത പരിപാടി ഉൽഘാടനം ചെയ്തു സംസ്ഥാന കമ്മറ്റി വൈസ് പ്രെസിഡന്റുമാരായ അരുൺ കുമാർ, ജേക്കബ് മാത്യു ജനറൽ സെക്രട്ടറി മാരായ ബിജു പ്ലാച്ചേരിൽ, നന്ദകുമാർ കൂടത്തിൽ കെ എം സി നോർത്ത് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ, ലീഗൽ അഡ്വൈസർ അഡ്വ. മാത്യു വർഗീസ്, സെക്രട്ടറി ജസ്റ്റിൻ ജെയിംസ് സംസ്ഥാനകമ്മറ്റി അംഗങ്ങളായ വർ ഗീസ് ജോസഫ്, സിബി പായിപ്പള്ളി, ഷാജു മാത്യു, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ ഭാരവാഹികളായ ടോമി ജോർജ് , രാധാകൃഷ്ണൻ , ഷാജി ജോർജ് , ആഷ്‌ലി , ഷേർലി തോമസ് , സിന്ധു പ്രശാന്ത് , സുമ അനിൽ , ലിജോ , രാധാകൃഷ്ണൻ , ഭാസ്കരൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹസൽക്കാരത്തിനിടെ വസ്ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലി സംഘർഷം; യുവാവിന് ദാരുണാന്ത്യം
  പ്രതിസന്ധിയിൽ ഹോട്ടൽ മേഖല: ജിഎസ്ടി ഭാരം കുറയ്ക്കണം; കേന്ദ്രത്തിന് കത്തയച്ച് ബെംഗളൂരു ഹോട്ടൽ ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
[masterslider id="10"]

Related posts

Click Here to Follow Us