തെറി വിളിയും ആക്രമണവും അഖിൽ മാരാർ ബിഗ് ബോസിൽ നിന്നും പുറത്തേക്ക്?

കഴിഞ്ഞ ദിവസത്തെ ടാസ്കിനിടയിലും മത്സരാർത്ഥികൾ തമ്മിൽ വഴക്ക് നടന്നു. ഈ വഴക്കും കയ്യാങ്കളിയിൽ ആണ് അവസാനിച്ചത്. അഖിൽ മാരാറും സാഗറും ആണ് മുട്ടൻ വഴക്ക് നടന്നത്. റെനീഷയെയും മാരാർ അടിക്കാൻ കയ്യോങ്ങുന്നതും ശേഷം റെനീഷ വെല്ലുവിളിക്കുകയും ചെയ്തു. ഒടുവിൽ ഇവർ മൂന്നു പേരെയും ബിഗ് ബോസ് തന്നെ വിളിച്ച് ശാസിക്കുകയായിരുന്നു. ഇത് ആദ്യമായല്ല അഖിൽ ഇത്തരത്തിൽ മോശമായി പ്രതികരിക്കുന്നത്. 

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

കടുത്ത ശാരീരിക ആക്രമണമാണെങ്കിൽ അഖിൽ മാരാരെ പുറത്താക്കണമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാൽ ഇത്തരമൊരു ടാസ്കിൽ ഇതൊക്കെ സ്വാഭാവികമാണെന്നും സാഗറും ആക്രമിച്ച് തന്നെയാണ് കളിച്ചതെന്നുമാണ് അഖിൽ മാരാരെ പിന്തുണയ്ക്കുന്നവർ അഭിപ്രായപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts