സംസ്ഥാനത്ത് വ്യാഴാഴ്ച നടത്താനിരുന്ന രണ്ട് മണിക്കൂര്‍ ബന്ദ് പിൻവലിച്ചു

ബെംഗളൂരു : ബി.ജെ.പി. സർക്കാരിന്റെ അഴിമതിക്കെതിരേ വ്യാഴാഴ്ച നടത്താനിരുന്ന രണ്ടു മണിക്കൂർ ബന്ദ് കോൺഗ്രസ് പിൻവലിച്ചു.

രണ്ടാം വർഷ പി.യു. പരീക്ഷയും മറ്റ് സ്കൂൾ, കോളേജ് പരീക്ഷകളും കണക്കിലെടുത്താണ് പിൻവലിച്ചതെന്ന് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ അറിയിച്ചു.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താത്പര്യങ്ങൾക്കാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts