ദേശീയപാത 10 വരി ആരംഭിക്കുന്നതോടെ കേരള ആർടിസി ബോർഡിങ് പോയിന്റുകളിൽ മാറ്റം വരുത്തും

ബെംഗളൂരു- മൈസൂരു 10 വാരി ദേശീയപാത (എൻ.എച്ച്.275 ) പൂർണതോതിൽ അടുത്ത മാസം തുറക്കുന്നതോടെ നിലവിലെ ബോർഡിങ് പോയിന്റുകളിൽ മാറ്റം വരുത്താൻ കേരള ആർ.ടി.സി. മലബാറിലേക്കും തെക്കൻ കേരളത്തിലേക്കു മൈസൂരു വഴിയും കടന്നുപോകുന്ന ബസുകൾക്ക് 8 ഇടങ്ങളിലാണ് കേരള ആർ.ടി.സി. ബോർഡിങ് പോയിന്റുകൾ അനുവദിച്ചിട്ടുള്ളത്.

മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്നും പുറപ്പെടുന്ന ബസുകൾക്ക് കെങ്കേരി പോലീസ് സ്റ്റേഷൻ , രാജരാജേശ്വരി മെഡിക്കൽ കോളേജ്, ഐക്കൺ കോളേജ്, ബിഡദി രാമാനഗര, ചെന്നപ്പട്ടണ, എന്നിവിടങ്ങളിലാണ് നിലവിലെ ബോർഡിങ് പോയിന്റ്. ഇതിലെ രാജരാജേശ്വരി മെഡിക്കൽ കോളേജ് കഴിഞ്ഞാൽ മേല്പാലത്തിലൂടെ ബിപാസ് റോഡിലൂടെയുമാകും കേരള ആർ.ടി.സി. ബസുകൾ കടന്നുപോകുന്നത്.
ഐക്കൺ കോളേജ് മുതൽ ശ്രീരംഗപട്ടണ വരെയുള്ള ബോർഡിങ് പോയിന്റുകൾ ഒഴിവാക്കിയാണ് ബസുകൾ മൈസൂരുവിൽ എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
  രാഘവ് ഛദ്ദ ബിജെപിയിലേക്ക് പോയതോടെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് 10 ലക്ഷത്തോളം പേർ, പോയവരിൽ കൂടുതലും ജെന്‍സികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts