ഫോറംമാൾ-സെൻ്റ് ജോൺസ് ഗതാഗതക്കുരുക്കിന് പരിഹാരം!

ബെംഗളൂരു : ഹൊസൂർ റോഡിലെ പ്രധാന ഗതാഗതക്കുരുക്ക് നിലനിൽക്കുന്ന സ്ഥലങ്ങളായ ഫോറം മാളിന് സമീപവും സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിന് മുൻ വശവും പുതിയ മേൽപ്പാലങ്ങൾ വരുന്നു.

നഗരത്തിൽ പുതിയതായി 11 മേൽപ്പാലങ്ങൾ നിർമ്മിക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചിരുന്നു.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

മിനർവ സർക്കിൾ,ഇട്ടമാഡു ജംഗ്ഷൻ,സാരക്കി സിഗ്നൽ,നായന്തനഹള്ളി,സാങ്കി റോഡ്,യെലഹങ്ക, ഹൂഡി എന്നിവിടങ്ങളിലും പുതിയ മേൽപ്പാലങ്ങൾ വരും .

ദിനം പ്രതി 5000 ൽ അധികം വാഹനങ്ങൾ വർദ്ധിക്കുന്നതിനാൽ ദീർഘകാല പദ്ധതികൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഒരേ സമയം 11 മേൽപ്പാലങ്ങൾ പ്രഖ്യാപിക്കുന്നത് നഗരത്തിൽ ആദ്യമായാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts