വിവാഹസൽക്കാരത്തിന് എത്തിയ ദളിത് സ്ത്രീ വെള്ളം കുടിച്ചു; ഗോമൂത്രം കൊണ്ട് ടാങ്ക് കഴുകി ഗ്രാമീണർ

ബെംഗളൂരു: ചാമരാജ്നഗറിൽ ദളിത് സ്ത്രീ വെള്ളം കുടിച്ചതിന്റെ പേരിൽ ഇതരജാതിക്കാരായ ഗ്രാമീണർ ഗോമൂത്രം കൊണ്ട് ടാങ്ക് ശുദ്ധീകരിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് സാമൂഹിക ക്ഷേമ വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.

ഹൊഗ്ഗട്ടരെ ഗ്രാമത്തിലുള്ള ലിംഗായത് വേദിയിലാണ് സംഭവം. വെള്ളിയാഴ്ച ഇവിടെ നടന്ന വിവാഹത്തിന് എച് ഡി കോട്ടയിലെ സർഗൂരിൽ നിന്ന് വധുവിന്റെ സംഘത്തിനൊപ്പം എത്തിയ സ്ത്രീയാണ് ടാങ്കിൽ നിന്നും വെള്ളം കുടിച്ചത്. ടാപ്പുകൾ തുറന്നിട്ട റാങ്കിലുള്ള വെള്ളം മൊത്തം ചോർത്തികളഞ്ഞ ശേഷം ടാങ്ക് ഗോമൂത്രം കൊണ്ട് ശുദ്ധീകരിക്കുകയായിരുന്നു.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

ഇതിന്റെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ദളിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.തുടർന്ന് തഹസിദാറുടെ നിർദേശപ്രകാരം റവന്യൂ ഇൻസ്‌പെക്ടർ സംഭവസ്ഥലത്തെത്തി തെളിവെടുത്ത ശേഷം റിപ്പോർട് സമർപ്പിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts