ബെംഗളൂരു: റോഡിലെ കുഴിയിൽ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ചുവീണ് പിന്നിൽ വന്ന ട്രക്കിന്റെ ചക്രത്തിനടിയിൽ പെട്ട് ഒരു റിട്ടയേർഡ് സൈനികൻ കുമാർ (38) മരിച്ചു, തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്.
കുമാർ മുമ്പ് സൈന്യത്തിലായിരുന്നുവെന്നും ഇപ്പോൾ പോലീസ് പരിശീലനത്തിലായിരുന്നു . മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി, സംസ്ഥാനത്തെ കുഴികൾ ജീവനെടുക്കുകയാണെന്ന് പറഞ്ഞു.
താൻ മുഖ്യമന്ത്രിയായിരിക്കെ മണ്ഡ്യ ടൗൺ മുനിസിപ്പൽ കൗൺസിലിനായി 50 കോടി രൂപ അനുവദിച്ചിരുന്നുവെന്ന് ട്വീറ്റുകളുടെ പരമ്പരയിൽ അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ ലോട്ടസിലൂടെ അധികാരത്തിലെത്തിയ ബിജെപി സർക്കാർ അനുവദിച്ച 50 കോടി രൂപ പിൻവലിച്ചത് രാഷ്ട്രീയ കാരണങ്ങളാൽ മാത്രമാണെന്നും കുമാരസ്വാമി ആരോപിച്ചു.
ರಾಜ್ಯಾದ್ಯಂತ ರಸ್ತೆಗಳಲ್ಲಿ ಬಿದ್ದಿರುವ ಗುಂಡಿಗಳಿಗೆ ಬಲಿ ಆಗುವ ಸರಣಿ ಮುಂದುವರಿದಿರುವುದು ಅತ್ಯಂತ ಕಳವಳಕಾರಿ. ಮಂಡ್ಯದಲ್ಲಿ ರಸ್ತೆಗೆ ನಿವೃತ್ತ ಯೋಧರೊಬ್ಬರು ಬಲಿಯಾಗಿರುವುದು ನನಗೆ ತೀವ್ರ ದುಃಖ ಉಂಟು ಮಾಡಿದೆ. ಕರ್ನಾಟಕದ ಕಳಪೆ ರಸ್ತೆಗಳಿಗೆ ಪರಿಹಾರವೇ ಇಲ್ಲವೇ? 1/6 pic.twitter.com/rezJrcYk4f
— ಹೆಚ್.ಡಿ.ಕುಮಾರಸ್ವಾಮಿ | H.D.Kumaraswamy (@hd_kumaraswamy) November 14, 2022
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.