ദക്ഷിണ കന്നഡയിൽ വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് 6 മണി വരെ മാത്രം

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ അടച്ചിടണമെന്ന് ജില്ലാ ഭരണകുടത്തിന്റെ നിർദ്ദേശം. ഓഗസ്റ്റ്  ഒന്നു വരെ ആണ് ഈ നിർദ്ദേശം പാലിക്കാനുള്ള ഭരണകൂടത്തിന്റെ നിർദ്ദേശം.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കും. മറ്റുള്ളവ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ മാത്രവും പ്രവർത്തിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts