മറ്റ് വിശ്വാസങ്ങളെ മാനിച്ച് മതസൗഹാർദം വളർത്തിയെടുക്കുക: മുഖ്യമന്ത്രി

ബെംഗളൂരു: മറ്റ് വിശ്വാസങ്ങളെ മാനിച്ച് മതസൗഹാർദം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച സംസാരിച്ചു. സാമൂഹിക സമത്വം പ്രോത്സാഹിപ്പിക്കുന്നതിന് മതസൗഹാർദം സ്ഥാപിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

വിരമിച്ച എൻജിനീയർ-ഇൻ-ചീഫ് ബസവരാജ് ബോമ്മൈ , ഡോ.എൽ.ശിവലിംഗയ്യ എന്നിവരുടെ സ്മരണാർഥം സംഘടിപ്പിച്ച ‘നുദി നമന’ പരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി
[masterslider id="10"]

Related posts