മലയാളി യുവാവ് ഹൃദയഘാതത്തെ തുടർന്ന് ബെംഗളൂരുവിൽ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ മമ്പറം പൊയനാട് ഫസലാലയത്തിൽ അസീസ്-നസീറ ദമ്പതികളുടെ മകൻ ജംഷീർ (32) ആണ് മരിച്ചത്. വിജിനാപുരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. താമസസ്ഥലത്ത് വെച്ചായിരുന്നു ഹൃദയാഘാതം സംഭവിച്ചത്.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

മൃതദേഹം എ.ഐ.കെ.എം.സി.സി. ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടു പോയി. സംസ്കാരം പൊയനാട് ജുമാ മസ്ജിദിൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
[masterslider id="10"]

Related posts