ഹംപിക്ക് സമീപം വിദേശ സഞ്ചാരി മരിച്ചു

ബെംഗളൂരു: അനെഗുണ്ടിക്ക് സമീപം 67 കാരനായ വിദേശയാത്രികൻ ഹൃദയാഘാതം മൂലം മരിച്ചു.

സിംഗപ്പൂർ പൗരനായ സെൽവനാഥനാണ് മരിച്ചത്.

ഹംപിക്കടുത്തുള്ള അനെഗുണ്ടിയിലെ നവ ബൃന്ദാവന ഗഡ്ഡേയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം
[masterslider id="10"]

Related posts