കടുത്ത വേനലിലും കനത്ത മഴ, മേമ്പൊടിയായി ആലിപ്പഴ വർഷവും..

ബെംഗളൂരു : കനത്ത വേനലും ചൂടും തുടരുമ്പോഴും നഗരത്തിൽ ഏതാനും ദിവസങ്ങളായി കനത്ത മഴയും തുടരുകയാണ്.

ഇന്നലെ രാത്രിയോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ഉണ്ടായിരുന്നു, ഇന്ന് വെകുന്നേരത്തോടെ വീണ്ടും മഴ പെയ്യുകയായിരുന്നു.

ഇന്ന് ബി.ടി.എം, എച്ച്.എസ്.ആർ.ലേ ഔട്ട് തുടങ്ങിയ ഇടങ്ങളിൽ മഴയോടൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

ഇടിയോട് കൂടിയ മഴ നഗരത്തിൽ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്തു.

സ്വാഭാവികമായും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts