നിയന്ത്രണം കടുപ്പിച്ച് കർണാടക; മാസ്ക് നിർബന്ധം, അനാവശ്യ കൂടിച്ചേരലുകൾക്ക് വിലക്ക് – വിശദമായി വായിക്കാം

ബെംഗളൂരു: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് കർണാടക. മാസ്ക് നിർബന്ധമാക്കുകയും അനാവശ്യ കൂടിച്ചേരലുകൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

അനാവശ്യ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി സുധാകർ പറഞ്ഞു. പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാനും. ജനങ്ങൾ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാനും മന്ത്രി പറഞ്ഞു

  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു

ന്യൂഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പുതിയ കോവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് ഏറ്റവും പുതിയ പകർച്ചവ്യാധി സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉന്നതതല യോഗം വെളിച്ച ചേർത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts