കുതിച്ച് ഉയരുന്ന് തക്കാളി വില

ബെംഗളൂരു: നഗരത്തിൽ തക്കാളിവിള കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ രണ്ടാഴ്ചമുമ്പ് കിലോയ്ക്ക് 5 -10 രൂപവരെ ആയിരുന്ന തക്കാളിയുടെ വിലയിപ്പോൾ 35 -40 രൂപവരെയാണ് ഉയർന്നിട്ടുള്ളത്.

വേനൽ കടുത്തതോടെ ഉൽപാദനം കടുത്തതോടെയാണ് വിലവർദ്ധനവ് ഉണ്ടായിരിക്കുന്നത്.

  ബെംഗളൂരുവിൽ പോഡ് ടാക്സികളും റോപ്‌വേകളും വരുന്നു; ഗതാഗതക്കുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി

കോലാർ, ചിക്കരബല്ലാപുര ബെംഗളൂരു ഗ്രാമജില്ലകളിൽ നിന്നാണ് നഗരത്തിലെ വില്പനകേന്ദ്രങ്ങളിലേക്ക് തക്കാളി കൂടുതലായി എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്
[masterslider id="10"]

Related posts