കേരള സമാജം സിറ്റി സോൺ അകൃുപങ്ചർ പരിശീലനം ആരംഭിച്ചു

ബെംഗളൂരു : കേരള സമാജം സിറ്റി സോണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ അകൃുപങ്ചർ കോഴ്സ് ആരംഭിച്ചു. സൗജന്യമായി നടത്തപ്പെടുന്ന കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ പേര് നൽകുക.

എല്ലാ ബുധനാഴ്ചയും രാവിലെ 10മണി മുതൽ 1മണി വരെ എസ് ജി പാളയയിൽ സൗജന്യ ചികിത്സയും ഉണ്ടായിരിക്കും.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

വിശദ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക
8197302292, 9845054331

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts