ബാഗ്മാനെ ടെക് പാർക്കിൽ തീപിടിത്തം; സോഫ്റ്റ്‌വെയർ കമ്പനി കത്തിനശിച്ചു.

ബെംഗളൂരു : മാറത്തഹള്ളിയിലെ ബാഗ്മാനെ ടെക് പാർക്കിൽ തീപിടിത്തം. സോഫ്റ്റ്‌വെയർ കമ്പനി കത്തിനശിച്ചു, ശനിയാഴ്ച രാത്രി 10 മണിയോടെ സംഭവം.

ഷോർട്ട് സർക്യൂട്ട് മൂലമാകാം തീ പടർന്നതെന്ന് സംശയിക്കുന്നു. നിലവിലെ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാൽ, തീ അണയ്ക്കാനെത്തിയ ഫയർഫോഴ്‌സിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

  ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര

തീഅണയ്ക്കുന്നതിനിടെ നാലാം നിലയിൽ നിന്ന് താഴേക്ക് വീണ മഹാദേവപുര ഫയർ സ്റ്റേഷൻ ജീവനക്കാരൻ വിനയ് കുമാറിന് കൈകാലുകൾക്കും തലയ്ക്കും പരിക്കേറ്റു. ഇയാൾ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts