ഹിജാബ് വിവാദം: ഹൈക്കോടതി വിധി വരുന്നതുവരെ വിദ്യാർത്ഥികൾ നിയമങ്ങൾ പാലിക്കണം; മുഖ്യമന്ത്രി

ബെംഗളൂരു : ക്ലാസുകളിൽ ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നത് വരെ ജൂനിയർ കോളേജുകളിലെ വിദ്യാർത്ഥികൾ യൂണിഫോം സംബന്ധിച്ച സംസ്ഥാന സർക്കാർ നിയമങ്ങൾ പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു.

തന്റെ മന്ത്രിസഭാ വിപുലീകരണത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഡൽഹിയിൽ സന്ദർശനം നടത്തുന്ന ബൊമ്മൈ, സംസ്ഥാനത്തെ ജൂനിയർ കോളേജുകളിലെ ഡ്രസ് കോഡ് വിവാദത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

“വിഷയം കോടതിയിലായതിനാൽ, അത് ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം തിങ്കളാഴ്ച രാവിലെ പറഞ്ഞു. “ഇപ്പോൾ, സർക്കുലറിൽ (ഫെബ്രുവരി 5) പുറപ്പെടുവിച്ച യൂണിഫോം സംബന്ധിച്ച നിർദ്ദേശങ്ങൾ ഹൈക്കോടതി ഈ വിഷയത്തിൽ തീരുമാനിക്കുന്നത് വരെ പാലിക്കണം,” ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts