ദക്ഷിണ കന്നഡയിൽ ഒരാഴ്ച്ചക്കിടെ 31 കോവിഡ് മരണങ്ങൾ

ബെംഗളൂരു : ദക്ഷിണ കന്നഡയിൽ ഒരാഴ്ച്ചക്കിടെ ദക്ഷിണ കന്നഡയിൽ ഒരാഴ്ച്ചക്കിടെ 31 കോവിഡ് മരണങ്ങൾ 31 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണ കന്നഡയിലെ തീരദേശ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ (ടിപിആർ) കുറവുണ്ടായിട്ടുണ്ടെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയരായ മൊത്തം ആളുകളുടെ എണ്ണത്തേക്കാൾ കോവിഡ് പോസിറ്റീവ് ആയ ആളുകളുടെ എണ്ണം, മരണ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കഴിഞ്ഞ ആഴ്ചയിൽ 31 പേർ ആണ് കോവിഡ് -19 ബാധിക്കപ്പെട്ട് മരിച്ചത്.

  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു

അതേസമയം, സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്നലെ 28264 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 29244 പേരെ ഡിസ്ചാര്‍ജ് ചെയ്തു, ടെസ്റ്റ്‌ പോസിറ്റീവിറ്റി 16.38%

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts