ഡൽഹി-ബെംഗളൂരു ട്രെയിനിൽ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിലേക്കുള്ള ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് റെയിൽവേക്ക് വ്യാജ സന്ദേശം നൽകിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സന്ദേശത്തിന് ശേഷം 12628 ഡൽഹി-കർണാടക എക്‌സ്‌പ്രസ് രാത്രി മഥുര ജംഗ്ഷനിൽ 25 മിനിറ്റ് നിർത്തി വിശദമായി പരിശോധിച്ചു.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

സംശയാസ്പദമായി ഒന്നുമില്ലെന്ന് ഗവൺമെന്റ് റെയിൽവേ പോലീസിന് (ജിആർപി) ബോധ്യപ്പെട്ടതിന് ശേഷമാണ് ഇതിന് അനുമതി നൽകിയതെന്ന് മഥുര പോലീസ് സൂപ്രണ്ട് (സിറ്റി) മാർത്താണ്ഡ് പ്രകാശ് സിംഗ് ബുധനാഴ്ച പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പൂക്കൾക്ക് തീവില; വരുംദിവസങ്ങളിൽ വില ഇരട്ടിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts