കന്നഡ നിർബന്ധമാക്കുന്ന സർക്കാർ ഉത്തരവിൽ കേന്ദ്ര നിലപാട് വ്യക്തമാക്കണം ;ഹൈക്കോടതി

ബെംഗളൂരു : ദേശീയ വിദ്യാഭ്യാസ നയം 2020 (എൻഇപി) നടപ്പാക്കുന്നതിന്റെ ഭാഗമായി 2021–22 അധ്യയന വർഷം മുതൽ ബിരുദ കോഴ്സുകൾക്ക് കന്നഡ നിർബന്ധിത ഭാഷയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിൽ നിലപാട് വ്യക്തമാക്കാൻ കർണാടക ഹൈക്കോടതി തിങ്കളാഴ്ച കേന്ദ്രത്തോട് നിർദേശിച്ചു.

  ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം മാറ്റം: രാജധാനി എക്സ്പ്രസ് ഉൾപ്പടെ ഇനി പുതിയ ട്രാക്കുകളിൽ നിന്ന്!

സംസ്‌കൃത ഭാരതി (കർണാടക) ട്രസ്റ്റും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയും ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡോക്ടർമാരുടെ അനാസ്ഥ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുറിവ് തുന്നിക്കെട്ടാതെ രോഗിയെ ഡിസ്ചാർജ് ചെയ്തു; യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us