പബ്ബിനുള്ളിൽ ജിഎസ്ടി ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ നടപടി എടുത്ത് പോലീസ്.

ബെംഗളൂരു: കോറമംഗല വി ബ്ലോക്കിലുള്ള ബ്രൂ പബ്ബിനുള്ളിൽ നവംബർ 5 ന് അർദ്ധരാത്രി ചരക്ക് സേവന നികുതി (ജിഎസ്ടി) ഉദ്യോഗസ്ഥൻ വിനയ് നന്ദൽ (30) ആക്രമിക്കപ്പെട്ട സംഭവത്തിൽ വിനയ് നന്ദലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, പബ് ഉടമയ്ക്കും ബൗൺസർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും എതിരെ പോലീസ് കേസെടുത്തു.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

ഐപിസി സെക്ഷൻ 323 (സ്വമേധയാ മുറിവേൽപ്പിക്കുക), 342 (തെറ്റായ തടവിൽ), 504 (സമാധാന ലംഘനത്തിന് പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള മനഃപൂർവമായ അപമാനം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ ശിക്ഷ) എന്നിവ പ്രകാരമാണ് കോറമംഗല പോലീസ് കേസ് എടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts