പുനീതിന്റെ 1800 കുട്ടികൾ ഇനി അനാഥരല്ല; വിദ്യാർഥികളെ ഏറ്റെടുത്ത് വിശാൽ

ബെംഗളൂരു :‘പുനീത് രാജ്കുമാർ മികച്ച നടൻ മാത്രമായിരുന്നില്ല. 45 സൗജന്യ സ്കൂളുകളും 26 അനാഥാലയങ്ങളും 16 നഴ്സിങ് ഹോമുകളും നടത്തിയ അദ്ദേഹം 1800 വിദ്യാർത്ഥികളുടെ പഠനച്ചെലവും ഏറ്റെടുത്തിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് ആകസ്മിക മരണം ആയിരുന്നു പുനീതിന്റെത്.ഇതോടെ 1800 കുട്ടികൾ അനാഥരായി.എന്നാൽ ഈ വിദ്യാർഥികളുടെ തുടർചെലവുകൾ നടൻ വിശാൽ ഏറ്റെടുത്തു.

  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ

ഈ കുട്ടികളുടെ പഠനച്ചെലവ് അടുത്തവർഷം മുതൽ ഞാനേറ്റെടുക്കും’ വിശാൽ അറിയിച്ചു. ഹൈദരാബാദിൽ ‘എനിമി’ എന്ന സിനിമയുടെ ഭാഗമായുള്ള ചടങ്ങിലാണ് വിശാൽ ഇക്കാര്യം അറിയിച്ചത്. വിശാൽ നായകനാകുന്ന ‘എനിമി’ ദീപാവലിയോടനുബന്ധിച്ച് നാലിന് പ്രദർശനത്തിനെത്തും.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us