ക്ഷേത്രം അടഞ്ഞു കിടന്നതിനാൽ നടപ്പാതയിൽ പൂജയർപ്പിച്ച് വിശ്വാസികൾ

ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള സർക്കാർ ഉത്തരവനുസരിച്ച് അടച്ചിട്ട ക്ഷേത്രത്തിനു സമീപം റോഡരികിൽ വിശ്വാസികൾ പൂജ അർപ്പിച്ചു. തുമകൂരു ജില്ലയിലെ പവഗാഡ ടൗണിലെ ശനീശ്വര ക്ഷേത്രത്തിനു മുമ്പിലുള്ള റോഡരികിലാണ് വിശ്വാസികൾ പൂജ സമർപ്പിച്ചത്.

ശ്രാവണമാസത്തിലെ അവസാന ശനിയാഴ്ച ക്ഷേത്ര ദർശനത്തിനെത്തിയവരാണ് പൂജ ചെയ്തത്. കൂടുതൽ പേർ ദർശനത്തിനെത്താൻ സാധ്യത ഉള്ളതിനാൽ ശനിയാഴ്ച ക്ഷേത്രത്തിൽ ഭക്തരെത്തുന്നത് തടഞ്ഞിരുന്നു. എന്ന ക്ഷേത്രം അടഞ്ഞുകിടക്കുന്നത് കണ്ടതോടെ പൂജക്കായി വന്ന ഭക്തർ റോഡരികിൽ പൂജതുടങ്ങുകയും നടപ്പാതയിൽ തന്നെ പൂജയർപ്പിച്ചു മടങ്ങുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts