കർണാടകയിൽ ഇന്ന് 1769 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1769 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1714 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.04/%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1714
ആകെ ഡിസ്ചാര്‍ജ് : 2850717
ഇന്നത്തെ കേസുകള്‍ : 1769
ആകെ ആക്റ്റീവ് കേസുകള്‍ : 24305
ഇന്ന് കോവിഡ് മരണം : 30
ആകെ കോവിഡ് മരണം : 36680
ആകെ പോസിറ്റീവ് കേസുകള്‍ : 2911727
ഇന്നത്തെ പരിശോധനകൾ : 169411
ആകെ പരിശോധനകള്‍: 39228008

  അപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 411
ആകെ പോസിറ്റീവ് കേസുകൾ: 1228926
ഇന്ന് ഡിസ്ചാര്‍ജ് : 688
ആകെ ഡിസ്ചാര്‍ജ് : 1204324
ആകെ ആക്റ്റീവ് കേസുകള്‍ : 8705
ഇന്ന് മരണം : 4
ആകെ മരണം : 15896

  ബെംഗളൂരു മജിസ്റ്റിക് റോഡിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ
[masterslider id="10"]

Related posts

Click Here to Follow Us