മലബാർ യാത്രക്കാർക്ക് വീണ്ടും സന്തോഷ വാർത്ത; യശ്വന്ത്പുര-പാലക്കാട്-മംഗളൂരു സ്പെഷൽ ട്രെയിൻ വരുന്നു.

ബെംഗളൂരു: മലബാർ യാത്രക്കാരുടെ യാത്രാ ദുരിതത്തിന് ഒരു പരിധി വരെ അറുതി വരുത്താൻ ഒരു ട്രെയിൻ കൂടി പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.

യശ്വന്ത്പുർ-പാലക്കാട് – മംഗളൂരു (07391/92) ട്രെയിൻ 25 മുതൽ സർവീസ് ആരംഭിക്കും.

ഞായറാഴ്ചകളിൽ മംഗളൂരുവിലേക്കും തിങ്കളാഴ്ചകളിൽ തിരിച്ചുമാണ് സർവ്വീസ് ഉണ്ടാവുക.

യശ്വന്ത്പുര – മംഗളൂരു (07391) ഞായർ.

മംഗളൂരു- യശ്വന്ത്പുര (07392) തിങ്കൾ

  • മംഗളൂരു- രാത്രി – 08.05
  • കാസർകോട് – 8. 43
  • കാഞ്ഞങ്ങാട് – 9.03
  • പയ്യന്നൂർ – 9.28
  • കണ്ണൂർ – 10.05
  • തലശ്ശേരി 10.28
  • വടകര – 10.48
  • കോഴിക്കോട് – 11.30
  • തിരൂർ – 12.08
  • ഷൊറണൂർ – 1.10
  • പാലക്കാട് -2.17
  • ബംഗാർപേട്ട് – 10.34
  • കെ.ആർ.പുരം 11.30
  • ബാനസവാടി 11.57
  • യശ്വന്ത്പുര – ഉച്ചക്ക് ഒരു മണി.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

ലോക്ക് ഡൗൺ കാരണം നിർത്തിവച്ചിരുന്ന യെശ്വന്ത്പുര -കണ്ണൂർ (07389/90) സ്പെഷൽ എക്സ്പ്രസ് 23 ന് പുനരാരംഭിക്കും എന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു.ഇതോടെ നഗരത്തിൽ നിന്നും മലബാറിലേക്കുള്ള തീവണ്ടികളുടെ എണ്ണം മുന്നാകും. നഗരത്തിൽ നിന്ന് മംഗളൂരു വഴി കണ്ണൂരിലേക്ക് മറ്റൊരു തീവണ്ടി സർവീസ് നടത്തുന്നുണ്ട്.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

http://h4k.d79.myftpupload.com/archives/69340

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
[masterslider id="10"]

Related posts