ടോൾ പ്ലാസകളിൽ ഫാസ്റ്റാഗ് നിർബന്ധമാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം.

ബെംഗളൂരു: തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ടോൾ പ്ലാസ കളിൽ കൂടി കടന്നുപോകുന്ന വാഹനങ്ങൾക്ക് ഫാസ്റ്റാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഫാസ്റ്റാഗ് ഉണ്ടെങ്കിലും പ്രവർത്തിക്കാതിരിക്കുകയോ, ഫാസ്റ്റാഗ് ഇല്ലാതെ ടോൾ ബൂത്തുകളിൽ എത്തുകയോ ചെയ്താൽ ഇനി മുതൽ സാധാരണ നിരക്കിന്റെ ഇരട്ടി തുക നൽകേണ്ടി വരും.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

ഫാസ്റ്റാഗ് നിർബന്ധമാക്കിക്കൊണ്ടുള്ള മുൻ ഉത്തരവിൽ സമയപരിധി ഒരുതവണ നീട്ടിയിരുന്നു എങ്കിലും ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം ഇനി മറ്റു പരിഗണനകൾക്ക് അവസരം ഉണ്ടായിരിക്കുന്നതല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts