യു.ഡി.എഫ് കർണാടക തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ

കർണാടക യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ഡിസംബർ 6 ഞായറാഴ്ച വൈകിട്ട് 7:30ന് സോമശേഖർ നഗറിൽ ഉള്ള ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹ്യൂമാനിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് പ്രവർത്തക കൺവെൻഷൻ നടക്കും.

കർണാടക മുൻ മന്ത്രി ശ്രീ രാമലിംഗ റെഡ്ഡി എം.എൽ.എ.ശാന്തിനഗർ എം.എൽ.എ.എൻ.എ ഹാരിസ് മുസ്ലിം ലീഗിൻറെ നേതാക്കന്മാർ മറ്റു യു.ഡി.എഫ് നേതാക്കന്മാരും പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

മുഴുവൻ യുഡിഎഫ് പ്രവർത്തകൻ മാറും അനുഭാവികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് എന്ന് യുഡിഎഫ് കർണാടക കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

ബന്ധപ്പെടേണ്ട നമ്പർ:9845251255,9164592948,9739559897,9341240641.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts