ദക്ഷിണേന്ത്യയിലെ സൂപ്പർ താരത്തിൻ്റെ വാഹനം തടഞ്ഞു നിർത്തി പിഴയിട്ട് ബെംഗളൂരു ട്രാഫിക് പോലീസ്.

ബെംഗളൂരു: കെ.ആർ.പുര റെയിൽവേ സ്‌റ്റേഷന് സമീപം വാഹന പരിശോധന നടത്തുകയായിരുന്നു ബെംഗളുരു ട്രാഫിക് പോലീസിലെ ചില ഉദ്യോഗസ്ഥർ.

ഒരു തമിഴ്നാട് റെജിസ്ട്രേഷൻ ആഡംബര കാർ ശ്രദ്ധയിൽ പെട്ടു. അതിൻ്റെ ഗ്ലാസുകളിൽ കറുത്ത ഫിലിം ഒട്ടിച്ചിട്ടുണ്ട്, അത് നിയമ വിരുദ്ധമാണ്.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

ഉടൻ വണ്ടി നിർത്തിച്ച് ഡ്രൈവർ അനീഷിൽ നിന്ന് 500 രൂപ പിഴ അടപ്പിച്ചു.

രേഖകൾ പരിശോധിച്ചപ്പോൾ മനസ്സിലായി അത് തമിഴ് സിനിമയിലെ ഇളയ ദളപതി വിജയിൻ്റെ കാർ ആണെന്ന്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts