മലബാര്‍ ഭാഗത്തേക്ക്‌ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്! റോഡിൽ വെള്ളം കയറി;മുത്തങ്ങ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

ബെംഗളൂരു : ശക്തമായ മഴകാരണം വയനാട് മുത്തങ്ങ റോഡിൽ വെളളകെട്ടുകൾ രൂപപ്പെട്ടതിനാൽ താൽകാലികമായി വാഹന ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.

ആയതിനാൽ ബെംഗളൂരുവിൽനിന്നും മലബാർ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് നിലവിൽ മഞ്ചേശ്വരം വഴി മാത്രമെ പോകാൻ  കഴിയുകയുള്ളൂ.

കുടക് വഴിയുളള യാത്രയും ഇപ്പോള്‍ ദുഷ്കരമാണ്,

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

നെലമംഗല,ഹാസന്‍ വഴി മഞ്ചേശ്വരം ചെക്ക് പോസ്റ്റ്‌ കടന്ന് വേണം പോകാൻ,കൂടുതൽ വിവരങ്ങൾ അറിയനും സഹായത്തിനും മംഗലാപുരത്തെയും/വയനാട് മുത്തങ്ങയിലെയും കെ.എം.സി.സി പ്രവര്‍ത്തകരെ ബന്ധപ്പെടാം.

മംഗളൂരു- അല്‍താഫ് തങ്ങള്‍ +91 95356 24653

മുത്തങ്ങ -നിഹാസ് -9847689535

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts