കെ.ആർ മാർക്കറ്റ് അടച്ചു; പച്ചക്കറി വിലയിൽ വർദ്ധന.

ബെം​ഗളുരു; കോവിഡ് രോഗികളുടെ എണ്ണം ഉയന്നതിനെ തുടർന്ന്, കെ.ആർ. മാർക്കറ്റിലും കലാശിപാളയയിലും വീണ്ടും ലോക്‌ഡൗൺ പ്രാബല്യത്തിൽവന്നതോടെ നഗരത്തിലെ പച്ചക്കറിവില കുതിച്ചുയരുകയാണ്.

കൂടാതെ കഴിഞ്ഞദിവസം മാർക്കറ്റിൽ 10 രൂപയ്ക്ക് ലഭിച്ച തക്കാളി ചെവ്വാഴ്ച തെരുവുകച്ചവടക്കാൻ 30 രൂപയ്ക്കാണ് വിറ്റഴിച്ചത്, ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മാർക്കറ്റിലെത്തിയ പച്ചക്കറി ലോറികൾ ലോഡിറിക്കാതെ തിരിച്ചുപോകുകയും ചെയ്തു.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

കൂടാതെ മാർക്കറ്റിലെത്തിയ പച്ചക്കറി ലോറികൾ ലോഡിറിക്കാതെ തിരിച്ചുപോകുകയും ചെയ്തു. ഇതോടെ പച്ചക്കറി ലഭ്യതയിലും കുറവുണ്ടായി. വരുംദിവസങ്ങളിലും പച്ചക്കറിവില വർധിക്കുമെന്നാണ് സൂചന.

എന്നാൽ അതേസമയം കെ.ആർ. മാർക്കറ്റിൽ വീണ്ടും ലോക്‌ഡൗൺ വന്നതോടെ തെരുവുകച്ചവടക്കാരും ചുമട്ടുതൊഴിലാളികളും മൊത്തക്കച്ചവടക്കാരും ദുരിതത്തിലായി.

കഴിഞ്ഞദിവസങ്ങളിൽ ഉന്തുവണ്ടിയുമായി പച്ചക്കറിയെടുക്കാനെത്തിയവർ സാധനങ്ങൾ ലഭ്യമല്ലാതെ തിരിച്ചുപോകേണ്ടിവന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts