നഗരത്തിലെ ചിലയിടങ്ങളിൽ നാളെ കുടിവെള്ളം മുടങ്ങും;നിങ്ങളുടെ ഏരിയ പട്ടികയിലുണ്ടോ;വായിക്കാം.

ബെംഗളൂരു : നാളെ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ നഗരത്തിലെ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങും.

കാവേരി ജല പൈപ്പിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഇത് എന്ന്  ബി.ഡബ്ലു.എസ്.എസ്.ബി.അറിയിച്ചു.

വിജയബാങ്ക് ലേഔട്ട്‌,ആർ‌ബി‌ഐ ലേഔട്ട്,കൊണനകുണ്ടെ,ജെ.പി.നഗർ,പുട്ടനെഹള്ളി,
ജരഗനഹള്ളി,ചുഞ്ചഘട്ട മെയിൻ റോഡ്,ബിലേകഹള്ളി,അരീകരെ,ഡോളർസ് കോളനി,
കോടിച്ചിക്കനഹള്ളി, എച്ച്എസ്ആർ ലേഔട്ട്‌,ബൊമ്മന ഹള്ളി,കോറമംഗള,
ബിടിഎം ലേഔട്ട്‌,മഡിവാള,ജയനഗർ 4'ടി' ബ്ലോക്ക്,ഭെൽ ലേഔട്ട്‌,എൻ‌എ‌എൽ ലേഔട്ട്‌,
കൃഷ്ണപ്പ ഗാർഡൻ,അരസു കോളനി എന്നിവിടങ്ങളില്‍ ആണ് ജലവിതരണം മുടങ്ങുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts