അമിത നിരക്ക് ഈടാക്കുകയും മീറ്റർ ചാർജ്ജിൽ യാത്ര പോകാൻ വിസമ്മതിക്കുകയും ചെയ്ത ആയിരത്തിലേറെ ഓട്ടോഡ്രൈവർമാർക്ക് പിഴയിട്ട് ട്രാഫിക് പോലീസ്.

ബെംഗളൂരു : മീറ്റർ ചാർജിൽ യാത്ര പോകാൻ വിസമ്മതിക്കുകയും അമിത നിരക്ക് ഈടാക്കുകയും ചെയ്ത ആയിരത്തിലേറെ ഓട്ടോ ഡ്രൈവർമാരിൽ നിന്നും പിഴ ഈടാക്കി ബാംഗ്ലൂർ ട്രാഫിക് പോലീസ്.

യാത്രക്കാരുടെ നിരന്തരമായുള്ള പരാതിയെ തുടർന്ന് കെആർ പുരം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

  കോഗ്നിസന്റിൽ വൻ പിരിച്ചുവിടൽ; 15,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും; ഐടി മേഖലയെ ഞെട്ടിച്ച്‌ പുതിയ റിപ്പോര്‍ട്ട്

സാധാരണ വേഷത്തിൽ 5 സംഘങ്ങളായി തിരിഞ്ഞ് റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ എന്നിവിടങ്ങളിലും രാവിലെയും വൈകിട്ടും ആയിരുന്നു പോലീസ് പരിശോധന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us