വാരണാസിയിൽ നിന്ന് നരേന്ദ്ര മോഡി തെരഞ്ഞെടുക്കപ്പെട്ട് വീണ്ടും പ്രധാനമന്ത്രിയാവുകയാണെങ്കിൽ താൻ രാഷ്ട്രീയം വിടുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി.രേവണ്ണ!

ബെംഗളൂരു :വാരാണസിയിൽനിന്ന് നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ട് വീണ്ടും പ്രധാനമന്ത്രിയായാൽ താൻ രാഷ്ട്രീയം വിടുമെന്ന് കർണാടക പിഡബ്ല്യുഡി മന്ത്രിയും മുതിർന്ന ജെഡിഎസ് നേതാവുമായ എച്ച്.ഡി. രേവണ്ണ.

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെ ഗൗഡയുടെ മകനും കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരനുമാണ് രേവണ്ണ.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

മൈസൂരുവിൽ കോൺഗ്രസ് സ്ഥാനാർത്ഥി സി.എച്ച്. വിജയ ശങ്കറിന് വേണ്ടി പ്രചാരണം നടത്തുമ്പോഴാണ് മന്ത്രിയുടെ പ്രസ്താവന. സിറ്റിംങ് എം പി പ്രതാപ് സിൻഹയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.

2014 ദേവഗൗഡ വിജയിച്ച ഹാസൻ മണ്ഡലത്തിൽ രേവണ്ണയുടെ മകൻ പ്രജ്വൽ ആണ് ജെഡിഎസ് – കോൺഗ്രസ് സഖ്യസ്ഥാനാർത്ഥി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts