വായ്പ എഴുതിത്തള്ളലിനു ശേഷവും സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ.

ബെംഗളൂരു : എണ്‍പതിനായിരം രൂപ സഹകരണ ബാങ്കില്‍ നിന്നും ഒരു ലക്ഷം രൂപ പലിശക്കാരില്‍ നിന്നും കടമെടുത്ത കര്‍ഷകന്‍ തുക തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം പ്രാപിച്ചു.

ഹുസ്കൂര്‍ താലൂക്കിലെ ഉയിഗൌടനഹള്ളിയില്‍ ആണ് ജയറാമ ഗൌഡ തന്റെ കൃഷിസ്ഥലതിന് സമീപം തൂങ്ങി മരിച്ചത്.വാഴയും ,പരുത്തിയും ആയിരുന്ന പ്രധാന വിളകള്‍ ,രണ്ടു എക്കാര്‍ സ്ഥലത്ത് ആണ് കൃഷി ചെയ്തിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts