വീഡിയോ: “വാരിക്കുഴിയിലെ കൊലപാതകം” പുതിയ ടീസര്‍ പുറത്തുവിട്ടു.

നവാഗതനായ രാജേഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വാരിക്കുഴിയിലെ കൊലപാതകത്തിന്‍റെ പുതിയ ടീസര്‍ പുറത്തുവിട്ടു. അമിത് ചക്കാലക്കലാണ് നായകന്‍.

നമ്പര്‍ ട്വന്‍റി മദ്രാസ് മെയില്‍ എന്ന ജോഷിയുടെ മോഹന്‍ലാല്‍ ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവിന്‍റെ കഥാപാത്രമായ ഹിച്ച്‌കോക്ക് കഞ്ഞിക്കുഴിയുടെ നോവലിന്‍റെ പേരാണ് വാരിക്കുഴിയിലെ കൊലപാതകം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന് ഈ പേരിട്ടിരിക്കുന്നത്. ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ദിലീഷ് പോത്തനും ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts