ഇതു വായിച്ചില്ലെങ്കിൽ ഇന്ന് സിൽക്ക് ബോർഡ് ജംഗ്ഷനിൽ കുടുങ്ങിയേക്കും;നഗരത്തിൽ ഗതാഗത നിയന്ത്രണം.

ബെംഗളൂരു : മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തോടനുബന്ധിച്ച് ജയദേവ- സിൽക്ക് ബോർഡ് പാതയുടെ പണി ആരംഭിച്ചതുമായി ബന്ധപ്പെട്ട് സിൽക്ക് ബോർഡ് മുതൽ ജിഡി മര(വേഗ സിറ്റി മാൾ) ഗതാഗത നിയന്ത്രണം നിലവിൽ വന്നു.

സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്നുള്ള വാഹനങ്ങൾ 16 മെയിൻ റോഡിൽ ഇടത്തേക്ക് തിരിഞ്ഞ് 7 ക്രോസ് വഴി ബന്നാർ ഘട്ട റോഡിൽ ഗോപാലൻ മാളിന് സമീപം എത്തണം.

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

അതേ സമയം ജയദേവ ജംഗ്ഷന് സമീപം വാഹന നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ബിഎംആർസി എൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts