മാതാപിതാക്കളെ യാത്രയയക്കാൻ കാർമലാറം റെയിൽവേ സ്റ്റേഷനിലെത്തിയ മലയാളി യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു; ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ പുറത്തിറങ്ങിയതാണ് അപകടത്തിന് കാരണം;കൂടെ ചാടിയ പിതാവ് ഗുരുതരാവസ്ഥയിൽ.

ബെംഗളൂരു: മാതാപിതാക്കളെ യാത്രയയക്കുന്നതിനായി കാർമലാറം റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവ് ട്രെയിനിൽ നിന്ന് വീണ് ദാരുണാമായി മരിച്ചു.പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ വിക്രം (28) വിപ്രോ ജീവനക്കാരനാണ്.

യശ്വന്ത് പുരം -കണ്ണൂർ എക്സ്പ്രസിൽ മാതാപിതാക്കയെ യാത്രയാക്കാനായി എത്തിയതായിരുന്നു. കോച്ചിനകത്ത് കയറിയ യുവാവ് ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ പുറത്തേക്കിറങ്ങുകയാരുന്നു, ട്രാക്കിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക്  വീഴുകയായിരുന്നു.ഇത് കണ്ട പിതാവ് പുറത്തേക്ക് ചാടുകയും അദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ സക്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

3 മണിക്കുറോളം മൃതദേഹം ട്രാക്കിൽ കിടന്നതിന് ശേഷം റെയിൽവേ പോലീസ് എത്തിയാണ് നടപടികൾ എടുത്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts