ബിജെപി എംഎല്‍എ യുടെ പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് മരണം;മൂന്ന്‍ പേര്‍ക്ക് പരിക്കേറ്റു.

ബെംഗളൂരു : ഉത്തര കര്‍ണാടകയിലെ ബാഗാല്‍കൊട്ട് ജില്ലയിലെ മുധോളില്‍ പഞ്ചസാര ഫാക്ടറി യിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ മരിച്ചു,മൂന്ന്‍ പേര്‍ക്ക് പരിക്കേറ്റു.

നിറാനി ഷുഗര്‍സ് ലിമിറ്റെഡിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ പഞ്ചസാര ഫാക്ടറി,ബി ജെ പി എം എല്‍ എ ആയ മുരുഗേഷ് നിറാനി ,സംഗമേഷ്,ഹനുമന്ത എന്നീ സഹോദരന്മാരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ കമ്പനി.ഇന്ന് ഏഴുപേര്‍ ആണ് അവിടെ ജോലി ചെയ്തിരുന്നത്.അതില്‍ രണ്ടു പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.ഒരാള്‍ ആശുപത്രിയില്‍ വച്ച് മരിച്ചു.

  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts