താപവൈദ്യുത നിലയത്തിലെ ചാരത്തിന് ആവശ്യക്കാരേറെ

റായ്ച്ചൂർ: താപ വൈദ്യുതി നിലയത്തിൽ നിന്നുള്ള ചാരത്തിന് ഫ്ലൈ ആഷ് ആവശ്യക്കാരേറുന്നു. സിമന്റ് , ടൈൽ ഫാക്ടറിയിലെ ആവശ്യങ്ങൾക്കാണ് ഇവ വാങ്ങുന്നത്.

റായ്ച്ചൂർ താപവൈദ്യുതി നിലയത്തിൽ നിന്ന് 90 കമ്പനികളാണ് ചാരം വാങ്ങുന്നത്. 3 വർഷത്തിലൊരിക്കലാണ് ചാരം വാങ്ങുന്നതിനുള്ള ലേലം. നടത്തുക.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

100 ടൺ കൽക്കരി കത്തിക്കുമ്പോൾ 35 ടൺ വരെയാണ് ചാരം ലഭ്യമാകുക. ചാരം സംസ്കരിക്കാൻ സ്ഥലം കണ്ടെത്തുക ബുദ്ധിമുട്ടിലായതോടെ ലേലം ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുകയായിരുന്നു കർണ്ണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts