വീഡിയോ: ക്രിസ്റ്റ്യാനോ പുലിയാണെങ്കില്‍ ഇവന്‍ പു-പുലി!

ടൂറിന്‍: തകര്‍പ്പന്‍ ഗോളുമായി ഫുട്‌ബോള്‍ ലോകത്ത് ഇതിഹാസ താരമായ  യുവന്‍റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍.

ഒമ്പതിന് വയസിന് താഴേയുള്ളവര്‍ക്കുള്ള സീരി എ മത്സരത്തിലാണ്  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍  ഗോള്‍ നേടിയത്. രണ്ട് തകര്‍പ്പന്‍ ഗോളുകളാണ് കുട്ടിത്താരം വലയിലാക്കിയത്. ഇത് അച്ഛന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ട്വീറ്റ് ചെയ്യുകയും ചെയ്തു.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

വീഡിയോ കാണാം:

https://twitter.com/Cristiano/status/1051469866237071361

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts