ബെംഗളൂരു: സംസ്ഥാനാന്തര വാഹന മോഷ്ടാവായ ഉമാശങ്കറിനെ (41) സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നു ലക്ഷം രൂപ വിലമതിക്കുന്ന 32 ഇരുചക്രവാഹനങ്ങളുമായാണ് അറസ്റ്റിലായതു. ഇയാൾക്കെതിരെ 18 വാഹന മോഷണ കേസുകൾ ജെസി നഗർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
എക്സിലെ വിവാദ പോസ്റ്റ്; പ്രതി അറസ്റ്റിൽ
ബെംഗളൂരു: കോണ്‍ഗ്രസ് പ്രകടനപത്രികയും മുസ്ലിംകളേയും ഉന്നമിട്ടുള്ള ‘എക്സ്’ ട്വീറ്റിനെതിരെ കേസെടുത്ത് സൈബർ... -
എൽപിജി ടാങ്കർ മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം
ബെംഗളൂരു: മംഗളൂരു ദേശീയപാതയില്‍ അപകടത്തില്‍പെട്ട് എല്‍ പി ജി ടാങ്കർ ലോറി.... -
മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; അനുജനെ കൊന്ന സഹോദരൻ അറസ്റ്റിൽ
ബെംഗളൂരു : മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അനുജനെ കൊന്ന 18 വയസ്സുകാരൻ...