മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നില അതീവഗുരുതരമായി തുടരുന്നു;പ്രധാനമന്ത്രി സന്ദർശിച്ചു.

ന്യൂഡൽഹി : മുൻപ്രധാനമന്ത്രി അടൽബിഹാരി വാജപേയിയുടെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു.AIMS ൽ പ്രവേശിപ്പിക്കപ്പെട്ട വാജപേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദർശിച്ചു.

അഞ്ചു വർഷത്തിലധികം ഭരണത്തിലിരുന്ന ഏക കോൺഗ്രസീതര പ്രധാനമന്ത്രിയാണ് വാജ്പേയി. മൊറാർജി ദേശായി സർക്കാറിൽ വിദേശകാര്യമന്ത്രിയായി പ്രവർത്തിച്ചിട്ടുള്ള വാജ്പേയി ഒരു വാഗ്മി കൂടിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
[masterslider id="10"]

Related posts