ഐപിഎല്‍: പ​​ഞ്ചാ​​ബി​​നെ​​തി​​രേ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നു മിന്നും ജയം.

ബം​​ഗ​​ളൂ​​രു: ഐ​​പി​​എ​​ലി​​ൽ കിം​​ഗ്സ് ഇ​​ല​​വ​​ൻ പ​​ഞ്ചാ​​ബി​​നെ​​തി​​രേ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നു മിന്നും ജയം. കിരീടഫേവറിറ്റുകളിലൊന്നായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ ജയമാണ്. ഒരിക്കല്‍ക്കൂടി വിജയികളെ തീരുമാനിക്കാന്‍ അവസാന ഓവറിലേക്കു നീണ്ട പോരില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ആര്‍സിബി നാലു വിക്കറ്റിനു തോല്‍പ്പിക്കുകയായിരുന്നു.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത പ​​ഞ്ചാ​​ബ് 19.2 ഓ​​വ​​റി​​ൽ 155 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​യി. 19.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് 159 റൺസ് നേടി ജയം സ്വന്തമാക്കി. റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നാ​​യി ഉ​​മേ​​ഷ് യാ​​ദ​​വ് മൂ​​ന്നും ക്രി​​സ് വോ​​ക്സ്, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ, കു​​ൽ​​വ​​ന്ത് ഖേ​​ജൊ​​ളി​​യ എ​​ന്നി​​വ​​ർ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ത​​വും വീ​​ഴ്ത്തി. 30 പ​​ന്തി​​ൽ 47 റ​​ണ്‍​സ് നെ​​ടി​​യ കെ.​​എ​​ൽ. രാ​​ഹു​​ലാ​​ണ് കിം​​ഗ്സ് ഇ​​ല​​വ​​ന്‍റെ ടോ​​പ് സ്കോ​​റ​​ർ. ആ​​രോ​​ണ്‍ ഫി​​ഞ്ച് (0), യു​​വ​​രാ​​ജ് സിം​​ഗ് (നാ​​ല് റ​​ണ്‍​സ്) എ​​ന്നി​​വ​​ർ നി​​രാ​​ശ​​പ്പെ​​ടു​​ത്തി. ക​​രു​​ണ്‍ നാ​​യ​​ർ 26 പ​​ന്തി​​ൽ 29 റ​​ണ്‍​സ് നേ​​ടി.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ റോ​​യ​​ൽ​​ച​​ല​​ഞ്ചേ​​ഴ്സി​​നാ​​യി ഡി​​കോ​​ക് 34 പ​​ന്തി​​ൽ 45 റ​​ണ്‍​സ് എ​​ടു​​ത്തു. മ​​ക്ക​​ല്ലം (0), കോ​​ഹ്‌​ലി (21 ​റ​​ണ്‍​സ്) എ​​ന്നി​​വ​​ർ വേ​​ഗ​​ത്തി​​ൽ മ​​ട​​ങ്ങി. എബി ഡിവില്യേഴ്സ് (40 പന്തിൽ 57 റൺസ്) മികവ് പുറത്തെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts