വൈദ്യുതികമ്പിയിൽ നിന്നു ഷോക്കേറ്റ് പൊള്ളലേറ്റ ആറു വയസ്സുകാരനു 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

ബെംഗളൂരു : വൈദ്യുതികമ്പിയിൽ നിന്നു ഷോക്കേറ്റ് പൊള്ളലേറ്റ ആറു വയസ്സുകാരനു 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കഴിഞ്ഞ വർഷം വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്കു വൈദ്യുതാഘാതമേറ്റത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി പൂർണമായും സുഖം പ്രാപിക്കുകയോ സ്കൂളിൽ പോയി തുടങ്ങുകയോ ചെയ്തിട്ടില്ല.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

രക്ഷിതാക്കളുടെ പരാതിയിൽ സംസ്ഥാന ബാലാവകാശ കമ്മിഷനാണ് 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക പവർ ട്രാൻസ്‌മിഷൻ കോർപറേഷനോട്(കെപിടിസിഎൽ) ഉത്തരവിട്ടത്. ഈ തുക കുട്ടിയുടെ പ്ലാസ്റ്റിക് സർജറിക്ക് ഉപയോഗിക്കാനാകുമെന്നു കമ്മിഷൻ ചെയർപഴ്സൻ കൃപ ആൽവ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts