കോമണ്‍വെല്‍ത്ത് ഗെയിംസ്: 20 സ്വര്‍ണ്ണം നേടി ഇന്ത്യ.

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് 2 സ്വര്‍ണം കൂടി. ഇതോടെ 20 സ്വര്‍ണ്ണ മെഡലുകള്‍ നേടി ഇന്ത്യ മെഡല്‍ നിലയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി വരികയാണ്‌.

ഇന്ന് ബോക്‌സിങ് വനിതാ വിഭാഗം 48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണ്ണം നേടി. അ​​ഞ്ചു ത​​വ​​ണ ലോ​​ക​​ചാ​​മ്പ്യ​​നാ​​യ മേ​​രി​​കോം നോർത്ത് അയർലൻഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ പരാജയപ്പെടുത്തിയാണ്  സുവർണ നേട്ടം സ്വന്തമാക്കിയത്.

  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;

കൂടാതെ ബോക്‌സിങ് 52 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ഗൗരവ് സോളങ്കി സ്വര്‍ണം നേടി. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിളില്‍ സഞ്ജീവ് രാജ്പുതും സ്വര്‍ണം നേടി. ഇതോടെ ഗോള്‍ഡ്‌കോസ്റ്റിലെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 20 ആയി.

കൂടാതെ പുരുഷന്മാരുടെ 49 കിലോ വിഭാഗം ബോക്സിങില്‍ അമിത് പങ്കല്‍ വെള്ളി മെഡല്‍ നേടി.

മേരികോമിനു പുറമേ അഞ്ച് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ കൂടി ബോക്സിംഗിൽ ഇ​​ന്ന് ഫൈ​​ന​​ലി​​ന് ഇ​​റ​​ങ്ങുന്നുണ്ട്. പു​​രു​​ഷ വി​​ഭാ​​ഗം 46-49 വി​​ഭാ​​ഗ​​ത്തി​​ൽ അ​​മി​​ത്, 52 ​​കി​​ലോ​​ഗ്രാ​​മി​​ൽ ഗൗ​​ര​​വ് സോ​​ള​​ങ്കി, 60 ​​കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ മ​​നീ​​ഷ് കൗ​​ഷി​​ക്, 75 ​​കി​​ലോ​​ഗ്രാ​​മി​​ൽ വി​​കാ​​സ് കൃ​​ഷാ​​ൻ, 91+ ​​വി​​ഭാ​​ഗ​​ത്തി​​ൽ സ​​തീ​​ഷ് കു​​മാ​​ർ ​​എ​​ന്നി​​വരാണ് ഇടിക്കൂട്ടിലെ ഇന്ത്യൻ പ്രതീക്ഷകളുമായി ഇന്ന് ഫൈനലിനിറങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയന്ത്രിത അളവിൽ കഞ്ചാവ് വില്പന അനുവദിക്കാം; ഒന്നാം തീയതിയിലെ മദ്യനിരോധനം തട്ടിപ്പ്, ലോട്ടറി ജനങ്ങളെ പറ്റിക്കാൻ; അഴിമതിക്കഥകൾ തുറന്നുപറഞ്ഞ് ബിജു പ്രഭാകറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയ്ക്ക് മുന്നിൽ റോഡ് തകർന്ന് പോലീസ് വാഹനം കുഴിയിൽ
[masterslider id="10"]

Related posts

Click Here to Follow Us