നഗരത്തിലെ വീടോ ഫ്ലാറ്റോ വാങ്ങാൻ ഒരുങ്ങുന്നവർക്കു വസ്തു കയ്യേറ്റഭൂമിയിലാണോ എന്നു തിരിച്ചറിയാനും മൊബൈൽ ആപ്.

ബെംഗളൂരു : നഗരത്തിലെ വീടോ ഫ്ലാറ്റോ വാങ്ങാൻ ഒരുങ്ങുന്നവർക്കു വസ്തു കയ്യേറ്റഭൂമിയിലാണോ എന്നു തിരിച്ചറിയാനും മൊബൈൽ ആപ്. കർണാടകയിലെ മുഴുവൻ ഭൂമിയുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള ദിശാങ്ക് ആപ് ആണ് റവന്യു വകുപ്പു പുറത്തിറക്കിയത്. 1960ലെ സർവേ മാപ്പുകൾ ഉൾപ്പെട്ട ആപ്പിലൂടെ ഓരോ ഭൂമിയുടെയും വിശദാംശങ്ങൾ അറിയാനാകും.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

റോഡ്, തടാകങ്ങൾ, സർക്കാർ ഭൂമി എന്നിവയെല്ലാം വേർതിരിച്ചറിയാനും സർവേ നമ്പർ ഉപയോഗിച്ചു വസ്തു എവിടെയെന്നു കണ്ടെത്താനുമെല്ലാം ആപ് ഉപകരിക്കും. ദിശാങ്ക് ആപ്പ് ഗൂഗിൾ പ്ളേ സ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts