ചോദ്യപേപ്പര്‍ ചോര്‍ച്ച: വാര്‍ത്ത നിഷേധിച്ച് സി.ബി.എസ്.ഇ.

ന്യൂഡല്‍ഹി: 12 ാം ക്ലാസ്സിലെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പ്രചരിക്കുന്ന വാര്‍ത്ത സി.ബി.എസ്.ഇ നിഷേധിച്ചു. സി.ബി.എസ്.ഇ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ പരീക്ഷ കേന്ദ്രങ്ങളില്‍ ചോദ്യ പേപ്പര്‍ മുദ്രവച്ച നിലയില്‍ തന്നെയാണ് കണ്ടെത്തിയത് എന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

രാവിലെ മുതലാണ് അക്കൗണ്ടന്‍സിയുടെ ഒരു ചോദ്യപേപ്പര്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിച്ചു തുടങ്ങിയത്. ന്യൂഡല്‍ഹിയിലെ രോഹിണി എന്ന സ്ഥലത്തുനിന്നുമാണ് ഈ സന്ദേശം പ്രചരിച്ചു തുടങ്ങിയത്. സംഭാവത്തെ തുടര്‍ന്ന് സി.ബി.എസ്.സി ബോര്‍ഡ് അടിയന്തിര യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന് ശേഷമാണ് സി.ബി.എസ്.സി ഇക്കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി
  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us